Challenger App

No.1 PSC Learning App

1M+ Downloads
തവിടിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം

Aവിറ്റാമിൻ B 1

Bവിറ്റാമിൻ B 2

Cവിറ്റാമിൻ B 3

Dവിറ്റാമിൻ B 9

Answer:

A. വിറ്റാമിൻ B 1

Read Explanation:

പച്ചക്കറികളിലും മാംസത്തിലും അടങ്ങിയിരിക്കുന്ന ജലത്തിൽ ലയിക്കുന്ന തരം ജീവക (പ്രോട്ടീൻ)മാണ്‌ തയാമിൻ - (Thiamine). സാധാരണയായി ബി-കോപ്ലക്സ് വിറ്റാമിനുകൾ എന്ന വിഭാഗത്തിലെ ഉൾപ്പെടുന്നതാണെങ്കിലും ഇതേ വിഭാഗത്തിലെ മറ്റ് വൈറ്റമിനുകളുമായി രാസപരമായ സാദൃശ്യമൊന്നുമില്ല. കരളാണ്‌ ഏറ്റവും നല്ല തയാമിൻ സ്രോതസ്സ്. തയാമിന്റെ അഭാവം മൂലം മനുഷ്യർക്കുണ്ടാകുന്ന രോഗമാണ്‌ ബെറിബെറി - (beriberi).അതിനാൾ തയാമിനെ ആന്റി ബെറിബെറി ഘടകം എന്നു പറയുന്നു. തയാമിന്റെ പഴയ പേരാണ്‌ അന്യൂറിൻ


Related Questions:

പേരയ്ക്കയിൽ സമൃദ്ധമായിട്ടുള്ള വിറ്റാമിൻ ഏത്?
എലിസ ടെസ്റ്റിൽ ഉപയോഗിക്കുന്ന ജീവകം ?
_____ ന്റെ അഭാവത്തിൽ തൊലി വരളുന്നു :
പെർനിഷ്യസ് അനീമിയക്ക് കാരണം :
അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ജീവകം/വിറ്റാമിന് ഏതു?അതിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം തിരിച്ചറിയുക?