Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയത്തിൻറെ സങ്കോചവികാസങ്ങളുടെ ഫലമായി ദമനി ഭിത്തിയിൽ ഉടനീളം അനുഭവപ്പെടുന്ന തരംഗചലനം?

Aവൈറ്റൽ സൈൻ

Bപൾസ്

Cപൾസ് റേറ്റ്

Dഇവയൊന്നുമല്ല

Answer:

B. പൾസ്

Read Explanation:

സാധാരണ ആരോഗ്യമുള്ള വ്യക്തിയിലെ വൈറ്റൽ സൈൻ സ്ഥിരമായിരിക്കും


Related Questions:

What is the minimum blood pressure for hypertension?
What is the full form of ECG?
ഹൃദയത്തിന്റെ ഭാരം എത്ര ഗ്രാം?
What is meant by iso-volumetric systole?
What is the covering of the heart known as?