App Logo

No.1 PSC Learning App

1M+ Downloads
ഹൃദയ സ്പന്ദനത്തിന്റെ ഫലമായി ധമനികളിൽ തരംഗ ചലനം ഉണ്ടാകുന്നതാണ് __________?

Aപൾസ്

Bസ്പന്ദനം

Cചലനം

Dആഘാതം

Answer:

A. പൾസ്

Read Explanation:

ഹൃദയ സ്പന്ദനത്തിന്റെ ഫലമായി ധമനികളിൽ തരംഗ ചലനം ഉണ്ടാകുന്നതാണ് പൾസ്


Related Questions:

ശ്വാസ കോശത്തിൽ നിന്ന് ശ്വാസ കോശങ്ങളിലേക്കു ഓക്സിജൻ എത്തിക്കുകയും കോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ശ്വാസകോശത്തിലേക്കു കൊണ്ട് വരികയും ചെയ്യുന്നതിൽ രക്തത്തിലെ ________പ്രധാന പങ്കു വഹിക്കുന്നു
ഹീമോഗ്ലോബീൻ അടങ്ങിയിരിക്കുന്ന, ഓക്സിജൻ,കാർബൺ ഡൈ ഓക്‌സൈഡ് എന്നിവയുടെ വിനിമയം നടത്തുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?
സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത രക്ത കുഴലുകളാണ് _______?
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാർബൺ ഡൈ ഓക്‌സൈഡ് കൂടുതൽ കലർന്ന രക്തം ഹൃദയത്തിലേക്ക് കൊണ്ട് വരുന്നത് ഏത് കുഴലുകളാണ് ?

താഴെ തന്നിരിക്കുന്നവയിൽ ഹീമോഗ്ലോബിന്റെ പ്രധാന ഘടകങ്ങൾ ഏതെല്ലാം?

  1. ഇരുമ്പും
  2. അന്നജം
  3. പ്രോട്ടീൻ
  4. യൂറിയ