Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറുള്ള തുറമുഖം.

Aകൊച്ചി

Bമുംബൈ

Cവിശാഖപട്ടണം

Dകാണ്ട്ല

Answer:

D. കാണ്ട്ല

Read Explanation:

കാണ്ട്ല തുറമുഖത്തിന്റെ പുതിയ പേര് - ദീനദയാൽ തുറമുഖം 1950 ലാണ് ഇത് പണികഴിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ നിർമിച്ച ആദ്യ തുറമുഖം. ആദ്യമായി സെസ് ഏർപ്പെടുത്തിയ തുറമുഖം.


Related Questions:

2024 ഏപ്രിലിൽ ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ ഇൻൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ അംഗീകാരം നേടിയ തുറമുഖം ?
കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖവും ഇൻഡോ-നോർവീജിയൻ പ്രോജക്ട് എന്ന് അറിയപ്പെടുന്നതുമായ തുറമുഖം.
മുംബൈ, കൊച്ചി, മധുര, ചെന്നൈ, കണ്ട്ല, മംഗലാപുരം - ഈ കൂട്ടത്തിൽ പെടാത്ത പട്ടണം ഏത്?
'ഹാൽഡിയ' തുറമുഖം ഏത് സംസ്ഥാനത്തിലാണ്?
അലാങ് തുറമുഖം സ്ഥിതി ചെയ്യുന്നതെവിടെ?