App Logo

No.1 PSC Learning App

1M+ Downloads
അസാമിൽ ബർദോയിചില എന്നറിയപ്പെടുന്ന വാതം ?

Aചിനുക്

Bഫൊൻ

Cലൂ

Dകാൽബൈശാഖി

Answer:

D. കാൽബൈശാഖി

Read Explanation:

അസാമിൽ ബർദോയിചില എന്നറിയപ്പെടുന്ന വാതം കാൽബൈശാഖി ആണ്.


Related Questions:

ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ചുഴലിക്കാറ്റ്, ബിപർജോയ് ഏറ്റവും കൂടുതൽ ബാധിച്ചത് ?
'മഞ്ഞ്‌തീനി' എന്നർത്ഥമുള്ള പ്രാദേശിക വാതം ?
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് ?
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റിന്റെ പേരെന്ത് ?

ചുവടെ നൽകിയിട്ടുള്ള സൂചനകളിൽ നിന്ന് പ്രാദേശിക വാതത്തിന്റെ പേര് തിരിച്ചറിയുക :

  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ്
  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനലിന്റെ തീഷ്ണത വർദ്ധിപ്പിക്കുന്നു
  • രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് വീശുന്നു