Challenger App

No.1 PSC Learning App

1M+ Downloads
തത്ത എന്ന അർത്ഥം വരുന്ന പദം

Aശുകം

Bശുകൻ

Cശരം

Dഭാമം

Answer:

A. ശുകം

Read Explanation:

  • ശുകൻ -മഹർഷി ,രാവണൻറെ ഒരു പരിചാരകൻ

  • ശരം -അസ്ത്രം ,അമപുല്ല്

  • ഭാമം -കോപം ,ശോഭ


Related Questions:

ഹിരണ്യം എന്ന അർത്ഥം വരുന്ന പദം?
അനിലജൻ എന്ന അർത്ഥം വരുന്ന പദം?
താഴെ തന്നിരിക്കുന്നവയിൽ ആമയുടെ പര്യായമായി വരുന്ന പദമേത് ?
അകിട് എന്ന പദത്തിന്റെ പര്യായം ഏത്
ആദിത്യൻ എന്ന അർത്ഥം വരുന്ന പദം?