ആദിത്യൻ എന്ന അർത്ഥം വരുന്ന പദം?AതരണിBഅവനിCതിങ്കൾDഅംബുധിAnswer: A. തരണി Read Explanation: സൂര്യൻ - ആദിത്യൻ ,തരണി ,ഭാനു ,ദിനകരൻ ,സവിതാവ് ,ഇനൻ ,രവിചന്ദ്രൻ - തിങ്കൾ , ഇന്ദു ,അമ്പിളി ,ശശാങ്കൻ ,സോമൻ ,സുധാകരൻഭൂമി - അവനി ,ഇള ,വസുന്ധര ,മേദിനി ,ധരണി ,ക്ഷിതി സമുദ്രം - അംബുധി,പരവ ,ജലധി ,പാരാവാരം ,അർണവം ,ജലധി Read more in App