Challenger App

No.1 PSC Learning App

1M+ Downloads
വിഷം എന്ന അർത്ഥം വരുന്ന പദം

Aചാപം

Bഗരളം

Cധന്യം

Dകീശം

Answer:

B. ഗരളം

Read Explanation:

  • ചാപം - വില്ല്

  • ധന്യം - നിധി

  • കീശം - പക്ഷി


Related Questions:

അന്ധന്‍ എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക

താഴെ തന്നിരിക്കുന്നതിൽ നെല്ലിക്കയുടെ പര്യായപദം ഏതാണ് ? 

  1. ആമലകം 
  2. വീരം 
  3. ശിവ 
  4. ധാത്രി 
' ജലം' പര്യായപദമേത് ?
രക്തത്തിന്റെ പര്യായമല്ലാത്ത വാക്കുകളാണ്. i) രുധിരം ii) പിണം ill) ബധിരം iv) നിണം
വീടിൻ്റെ പര്യായം അല്ലാത്ത ശബ്ദം?