Challenger App

No.1 PSC Learning App

1M+ Downloads
വീടിൻ്റെ പര്യായം അല്ലാത്ത ശബ്ദം?

Aമന്ദിരം

Bഭവനം

Cഗേഹം

Dഗഹ്വരം

Answer:

D. ഗഹ്വരം

Read Explanation:

  • വള്ളി - ലത, വല്ലരി, വല്ലി

  • കരുണ - കാരുണ്യം, ദയ, കൃപ

  • യാത്ര - പ്രയാണം, ഗമനം, അയനം

  • അകലം - ദൂരം, ഇട, മാത്രാ


Related Questions:

'കന്ദളം' എന്ന പദത്തിൻ്റെ പര്യായപദമേത് ?
സീമന്തിനി എന്ന അർത്ഥം വരുന്ന പദം?
മൃത്തിക എന്തിന്റെ പര്യായമാണ്?
' നിണം ' എന്ന് അർത്ഥം വരുന്ന പദം ?
'ഡംഭം' - പര്യായപദം എഴുതുക :