Challenger App

No.1 PSC Learning App

1M+ Downloads
വയറ് എന്ന അർത്ഥം വരുന്ന പദം

Aകുക്ഷി

Bകേദാരം

Cവ്രപം

Dനിന്നം

Answer:

A. കുക്ഷി

Read Explanation:

  • കേദാരം - മൈതാനം ,വയൽ

  • കുക്ഷി - ഉരുക്ക് ,മഹാബലി


Related Questions:

സോമൻ, വിധു, ഇന്ദു ഇവ ഏതിന്റെ പര്യായ പദങ്ങളാണ്.
അച്ചടക്കം എന്ന വാക്കിന്റെ പര്യായം അല്ലാത്തത് ഏത് ?
ഭൂമിയുടെ പര്യായപദം അല്ലാത്തത് ഏത്?
നീഹാരം - പര്യായപദം ഏത്?

ധൃതി - എന്ന പദത്തിന്റെ അർത്ഥം

  1. i) ഉറപ്പ്
  2. .ii) സൈഥര്യം
  3. iii) തിടുക്കം
  4. iv) വേഗം