App Logo

No.1 PSC Learning App

1M+ Downloads
നീഹാരം - പര്യായപദം ഏത്?

Aമഞ്ഞ്

Bകാറ്റ്

Cജലം

Dഅഗ്നി

Answer:

A. മഞ്ഞ്

Read Explanation:

  • മഞ്ഞ് - നീഹാരം, തുഷാരം, പ്രാലേയം, ഹിമം, തുഹിനം

  • മനസ്സ് - മാനസം, ഹൃദന്തം, ചിത്തം, സ്വാന്തം

  • മലിനം - മലീമസം, കച്ചരം, ദൂഷിതം

  • മയിൽ - മയൂരം, ബർഹി, കേകാരവം, കേകി


Related Questions:

താഴെ തന്നിരിക്കുന്നതിൽ അടുക്കളയുടെ പര്യായ പദമല്ലാത്തത് ഏതാണ് ?

  1. രസവതി 
  2. വേശ്മം 
  3. പാകസ്ഥാനം
  4. മഹാനസം  
പര്യായ പദം അല്ലാത്തത് ഏത് ? കള്ളം : _____
അകം എന്ന പദത്തിന്റെ പര്യായം ഏത്
താഴെ കൊടുത്തവയിൽ ‘കാട് ' എന്ന പദത്തിന്റെ പര്യായ പദക്കൂട്ടം ഏത്?
സിംഹം എന്ന അർത്ഥം വരുന്ന പദം?