'പണിക്കാരി' എന്ന പദം താഴെ കൊടുത്തവയിൽ ഏത് വിഭാഗത്തിൽപെടുന്നു ?Aസർവ്വനാമംBപേരെച്ചംCവിനയെച്ചംDസ്ത്രീലിംഗംAnswer: D. സ്ത്രീലിംഗം Read Explanation: പുല്ലിംഗം സ്ത്രീലിംഗം പണിക്കാരൻ പണിക്കാരി കണ്ടൻപൂച്ച ചക്കിപ്പൂച്ച കലമാൻ പേടമാൻ ആൺകുട്ടി പെൺകുട്ടി Read more in App