App Logo

No.1 PSC Learning App

1M+ Downloads
'സാക്ഷി' - സ്ത്രീലിംഗം എഴുതുക :

Aസാക്ഷിത

Bസാക്ഷികാരിണി

Cസാക്ഷിനി

Dസാക്ഷിണി

Answer:

D. സാക്ഷിണി

Read Explanation:


Related Questions:

കിരാതൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
വിദ്വാൻ എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം എഴുതുക ?
'പണിക്കാരി' എന്ന പദം താഴെ കൊടുത്തവയിൽ ഏത് വിഭാഗത്തിൽപെടുന്നു ?

താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ പുല്ലിംഗ ശബ്ദങ്ങൾ ഏതെല്ലാം?

  1. ഏകാകി
  2. കവി
  3. കരിണി
  4. കഷക
    ‘വന്നാൻ' എന്ന ശബ്ദത്തിലെ ‘ആൻ’ പ്രത്യയം ഏതു ലിംഗ ശബ്ദത്തെ കുറിക്കുന്നു?