Challenger App

No.1 PSC Learning App

1M+ Downloads
“പോളി' എന്നും 'മെർ' എന്നുമുള്ള രണ്ട് ഗ്രീക്കു വാക്കുകളിൽ നിന്നാണ് പോളിമെർ എന്നവാക്ക് ഉത്ഭവിച്ചത്.പോളി' എന്ന വാക്കിനർത്ഥം

Aഒന്നിലധികം

Bയൂണിറ്റ്

Cഏകലകങ്ങൾ

Dബഹുലകീകരണം

Answer:

A. ഒന്നിലധികം

Read Explanation:

  • പോളി' എന്നും 'മെർ' എന്നുമുള്ള രണ്ട് ഗ്രീക്കു വാക്കുകളിൽ നിന്നാണ് പോളിമെർ എന്നവാക്ക് ഉത്ഭവിച്ചത്.

  • പോളി എന്നാൽ ഒന്നിലധികം എന്നും മെർ എന്നാൽ യൂണിറ്റ് അഥവാ ഭാഗം എന്നുമാണ് അർഥം.


Related Questions:

ടോളുവീനിൽ (Toluene) നിന്ന് ബെൻസീൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയ ഏതാണ്?
താഴെപറയുന്നവയിൽ ആഗസ്റ്റ് കെക്കുലേ (August kckule) ഘടന ഏത് ?
ആൽക്കീനുകൾക്ക് ഹൈഡ്രോബോറേഷൻ-ഓക്സീകരണം (Hydroboration-oxidation) നടത്തുമ്പോൾ, പ്രധാന ഉൽപ്പന്നം എന്തായിരിക്കും?
സ്റ്റൈറീൻബ്യുറ്റാഡീൻ റബ്ബർ എന്നറിയപ്പെടുന്ന റബ്ബർ ഏത് ?
Which of the following is known as regenerated fibre ?