Challenger App

No.1 PSC Learning App

1M+ Downloads
ഇരുട്ട് എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം.

Aതമസ്സ്

Bധ്വാന്തം

Cനിടിലം

Dഅന്ധകാരം

Answer:

C. നിടിലം

Read Explanation:

നിടിലം എന്ന വാക്കിന് അർഥം നെറ്റി എന്നാണ് 

  • മഞ്ഞ് - തുഷാരം , ഹിമം , നീഹാരം , അവശ്യായം , തുഹിനം 
  • പ്രഭാതം - ഉഷസ്സ് , കാല്യം , വിഭാതം
  • രാത്രി – നിശ , നിശീഥിനി , രജനി , നക്തം , അല്ല് , തമി
  • ഇരുട്ട് – തമസ്സ് , തിമിരം , ധ്വാന്തം , അന്ധകാരം

Related Questions:

കുതിരയുടെ പര്യായമല്ലാത്തത് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ അഗ്നിയുടെ പര്യായമേത്?
പക്ഷി എന്നർത്ഥം വരാത്ത പദം ഏത് ?
ശ്വേനം, ശശാദനം എന്നിവ ഏതിന്റെ പര്യായങ്ങളാണ്?
പാമ്പ് എന്ന പദത്തിൻ്റെ പര്യായപദം എഴുതുക.