Challenger App

No.1 PSC Learning App

1M+ Downloads

71. മിന്നാമിനുങ്ങ് എന്ന പദത്തിന്റെ പര്യായപദമാണ്?

  1. പ്രകാശകൻ
  2. പ്രകാശിതം
  3. തൈജസകീടം
  4. ഖദ്യോതം

    A2, 3 ശരി

    B1, 2 ശരി

    C3, 4 ശരി

    D1, 3 ശരി

    Answer:

    C. 3, 4 ശരി

    Read Explanation:

    Eg:

    അമ്മ-മാതാവ്, ജനയിത്രി, ജനനി, ജനിത്രി, പ്രസു, തായ

    അച്ഛൻ - പിതാവ്, ജനയിതാവ്, ജനകൻ. താതൻ

     അസ്ഥി - എല്ല്, കീകസം, കുല്യം

    അത്ഭുതം - ചിത്രം. വിസ്മ‌മയം, ആശ്ചര്യം. വിചിത്രം

    ആടുക്കള - മഹാനസം, രസവതി, പാകസ്ഥാനം

    അതിഥി - വിരുന്നുകാരൻ, ആഗന്തുകൻ

    അമൃതം - പീയൂഷം, സുധ, കീലാലം

    അമ്പ് - ബാണം. വിശിഖം, ഇഷു, അസ്ത്രം, ശരം, പത്രി, സായകം

    അനുജൻ - അവരജൻ, കനിഷ്ഠൻ, തമ്പി

    അരയന്നം- അന്നം, ഹംസം, മരാളം, മരാളകം

    അരയാൽ - അശ്വത്ഥം, ചലദലം, പിപ്പലം. ബോധിവൃക്ഷം


    Related Questions:

    വാക്ക് എന്ന പദത്തിന്റെ പര്യായപദം എടുത്തെഴുതുക.
    താഴെപ്പറയുന്നവയിൽ കിണറിന്റെ പര്യായപദം ഏത് ?
    താഴെ പറയുന്നതിൽ 'കാറ്റിന്റെ ' പര്യായ പദം അല്ലാത്തത്?
    മുഖം എന്നതിൻ്റെ പര്യായം അല്ലാത്തത് :
    വനം എന്നർത്ഥം വരാത്ത പദം ?