App Logo

No.1 PSC Learning App

1M+ Downloads
കൂടിച്ചേരാനുള്ള സ്ഥലം എന്ന് അർത്ഥം വരുന്ന വാക്ക് ?

Aഉദ്ഘാടന വേദി

Bഅനുസ്മരണ വേദി

Cസംഗമ വേദി

Dസമാപന വേദി

Answer:

C. സംഗമ വേദി

Read Explanation:

  • കൂടിച്ചേരാനുള്ള സ്ഥലം - സംഗമ വേദി

  • ഉദ്ഘാടനം നടക്കുന്ന സ്ഥലം - ഉദ്ഘാടന വേദി

  • ഒരാളുടെ ഓർമ്മകൾ പങ്കുവെക്കുന്ന വേദി - അനുസ്മരണ വേദി

  • ഒരു പരിപാടിയുടെ അവസാന ചടങ്ങുകൾ നടക്കുന്ന വേദി - സമാപന വേദി


Related Questions:

' ചെറുപ്പകാലങ്ങളിലുള്ള ശീലംമറക്കുമോ മാനുഷനുള്ള കാലം. ' - ഈ വരികളിലെ ആശയമെന്താണ് ?
അദ്രി എന്ന വാക്കിന്റെ അർത്ഥം ?
അർത്ഥം കണ്ടെത്തുക -ബിഭിത്സ :
മെൻ്റെറിങ് എന്ന സങ്കല്പംകൊണ്ട് അർത്ഥമാക്കുന്നത് :
'നാഴികയുടെ അറുപതിലൊരു പങ്ക്'