Challenger App

No.1 PSC Learning App

1M+ Downloads
സിംഹം എന്ന അർത്ഥം വരുന്ന പദം?

Aഹരി

Bഫലം

Cവിഷ്ണു

Dപാത

Answer:

A. ഹരി

Read Explanation:

  • ഹരി - വായു ,മനുഷ്യൻ ,രശ്മി

  • ഫലം - ഉത്പന്നം ,ജാതിക്ക ,സന്താനം

  • വിഷ്ണു - ത്രിമൂർത്തികളിൽ ഒരാൾ

  • പാത - വഴി ,പാലനം ചെയ്യപ്പെട്ട


Related Questions:

ഇവയിൽ പാമ്പിന്റെ പര്യായം അല്ലാത്തത് ഏത്?
പാമ്പ് എന്ന പദത്തിൻ്റെ പര്യായപദം എഴുതുക.
ഹനുമാൻ എന്ന് അർത്ഥം വരുന്ന പദം
" മതം " എന്ന വാക്കിന്റെ പര്യായപദങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
അനന്തന്‍ എന്ന പദത്തിന്റെ പര്യായം ഏത്