Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പാമ്പ് എന്ന പദത്തിൻ്റെ പര്യായപദം എഴുതുക.

Aദ്യുകം

Bമേകം

Cവിലേശയം

Dവിസരകടം

Answer:

C. വിലേശയം

Read Explanation:

പര്യായം

  • പാമ്പ് - വിലേശയം ,നാഗം

  • തത്ത - ശുകം, കീരം, ശാരിക

  • തേര് - രഥം, സ്യന്ദനം, ശതാംഗം

  • തോണി - വഞ്ചി, വള്ളം, നൗക, തരണി


Related Questions:

രക്തത്തിന്റെ പര്യായമല്ലാത്ത വാക്കുകളാണ്. i) രുധിരം ii) പിണം ill) ബധിരം iv) നിണം
'കണ്ണുനീർ' എന്നർത്ഥം വരുന്ന പദം.
വാക്ക് എന്ന പദത്തിന്റെ പര്യായപദം എടുത്തെഴുതുക.
രക്തം : പര്യായപദമേത് ?
പർവ്വതത്തിൻ്റെ പര്യായം അല്ലാത്തത് ഏത്?