Challenger App

No.1 PSC Learning App

1M+ Downloads
മൈത്രി എന്ന് അർത്ഥം വരുന്ന പദം

Aസീമന്തിനീ

Bമഹിള

Cസ്‌ത്രീ

Dഹാർദ്ദം

Answer:

D. ഹാർദ്ദം

Read Explanation:

  • മൈത്രി - മിതഭാവം , സ്നേഹം
  • സീമന്തിനി - സ്ത്രീ
  • ഹാർദ്ദം - സ്നേഹം

Related Questions:

'ശരീരം' എന്ന വാക്കിൻ്റെ ശരിയായ പര്യായപദങ്ങൾ ഉൾക്കൊള്ളുന്ന ജോഡി ഏതാണ്? (i) ഗാത്രം, മേനി (ii) കായം, വപുസ്സ് (iii) ആകൃതി, രൂപം
അനിലജൻ എന്ന അർത്ഥം വരുന്ന പദം?
താഴെ കൊടുത്തവയിൽ ‘കാട് ' എന്ന പദത്തിന്റെ പര്യായ പദക്കൂട്ടം ഏത്?
ആഞ്ജനേയൻ എന്ന് അർത്ഥം വരുന്ന പദം :
ഭാര്യ എന്ന പദത്തിന്റെ പര്യായം.