App Logo

No.1 PSC Learning App

1M+ Downloads
വഴി എന്ന അർത്ഥം വരുന്ന പദം

Aഅംഗുലീ

Bകേദാരം

Cധനുഷ്

Dസരണി

Answer:

D. സരണി

Read Explanation:

  • കേദാരം - മൈതാനം

  • അംഗുലി - വിരൽ

  • സരണി - പാത

  • സരണ - ഒഴുകുന്ന


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ വാക്കിന്റെ പര്യായപദം ഏത്?
സമുദ്രം എന്നർത്ഥം വരുന്ന പദം ഏത് ?
അഞ്ജലി എന്ന വാക്കിന്റെ പര്യായം ?
ജഗത് ഗൗരി, നിത്യ, പത്മാവതി, വിഷഹര എന്നിവ ആരുടെ പര്യായങ്ങളാണ്.
അഗ്രജന്‍ എന്ന പദത്തിന്റെ പര്യായം ഏത്