Challenger App

No.1 PSC Learning App

1M+ Downloads
മൃത്തിക എന്തിന്റെ പര്യായമാണ്?

Aതടി

Bമണ്ണ്

Cപാറ

Dലോഹം

Answer:

B. മണ്ണ്

Read Explanation:

പര്യായപദം

  • മണ്ണ് - മൃത്തിക ,മൃത്ത്
  • തീ - വഹ്നി ,അനലൻ
  • വെള്ളം - തോയം ,സലിലം
  • ആകാശം - ഗഗനം ,അംബരം
  • ഭൂമി -ധരണി ,അചല

Related Questions:

നദിയുടെ പര്യായം അല്ലാത്ത പദം ഏത് ?

ചില മലയാളപദങ്ങളും അവയുടെ പര്യായങ്ങളും താഴെ നൽകുന്നു. ശരിയായവ ഏതെല്ലാം?

1.വാതിൽ - തളിമം, പര്യങ്കം

2.കുങ്കുമം - രോഹിതം, പിശുനം

3.കുട - ഛത്രം, ആതപ്രതം

4.കപ്പൽ - ഉരു, യാനപാത്രം

'പ്രഭാവം' എന്ന വാക്കിൻ്റെ പര്യായങ്ങൾ

കടൽ പര്യായപദമല്ലാത്തത്

  1. പാരാവാരം
  2. അർണവം
  3. ആഴി
  4. നിമ്നഗ 
    സൂര്യൻ്റെ പര്യായപദമല്ലാത്തതേത് ?