Challenger App

No.1 PSC Learning App

1M+ Downloads
സന്ധി നിയമ പ്രകാരം വേറിട്ടു നിൽക്കുന്ന പദം -

Aപിടിയാന

Bആനപ്പുറം

Cപനങ്കുല

Dചട്ടിത്തൊപ്പി

Answer:

A. പിടിയാന

Read Explanation:

  • ഇതിൽ ആനപ്പുറം, പനങ്കുല, ചട്ടിത്തൊപ്പി എന്നീ പദങ്ങളിൽ ദിത്വസന്ധിയാണ് വരുന്നത്.


Related Questions:

വിൺ + തലം = വിണ്ടലം ഏതു സന്ധിയാണ്
മുല്ലപ്പൂവ് എന്നതിലെ സമാസം ഏതാണ് ?
'അഞ്ചാറ്' ദിവസമായല്ലോ ഈ തിണ്ണയിലിരിക്കാൻ തുടങ്ങിയിട്ട് - എന്ന വാക്യത്തിൽ 'അഞ്ചാറ്' എന്നത് ഏത് സമാസത്തെ കുറിക്കുന്നു?
ആദേശസന്ധിയ്ക്ക് ഉദാഹരണം അല്ലാത്ത പദം ഏത്?
താഴെപ്പറയുന്നവയിൽ ആഗമസന്ധിക്ക് ഉദാഹരണം ഏത് ?