ആദേശസന്ധിയ്ക്ക് ഉദാഹരണം അല്ലാത്ത പദം ഏത്?Aനന്മBകണ്ണീർCതിരുവോണംDനെന്മണിAnswer: C. തിരുവോണം Read Explanation: ആദേശസന്ധി രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്ന സന്ധി ഉദാ : നന്മ ,കണ്ണീർ ,നെന്മണി,വിണ്ടലം ,നിങ്ങൾ ആഗമസന്ധി രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്ന സന്ധി ഉദാ : തിരുവോണം ,അണിയറ ,തലയോട് ,തിരുവാതിര ,അവൻ Read more in App