Answer:
A. വിദ്യുത് + ശക്തി
Explanation:
വ്യഞ്ജനസന്ധി
- വ്യഞ്ജനത്തോട് സ്വരമോ മറ്റൊരു വ്യഞ്ജനമോ ചേരുമ്പോഴുണ്ടാകുന്ന മാറ്റമാണ് വ്യഞ്ജനസന്ധി ..
- ക ,ച ,ട ,പ എന്നിവയ്ക്ക് ശേഷം സ്വരമോ അനുനാസികം ഒഴികെയുള്ള വ്യഞ്ജനാക്ഷരമോ വന്നാൽ ഇവ യഥാക്രമം ഗ ,ജ ,ഡ,ബ ആകും .
- ഉദാ:വാക്+അർത്ഥം =വാഗർത്ഥം
- 'ത'കാരത്തിനുശേഷം 'ശ 'കാരം വന്നാൽ 'ത'യ്ക്കു പകരം 'ച 'യും 'ശ 'യ്ക്ക് പകരം 'ഛ 'യും വരും
- ഉദാ:വിദ്യുത് +ശക്തി =വിദ്യുച്ഛക്തി
- ജീവത് +ശവം =ജീവച്ഛവം