Challenger App

No.1 PSC Learning App

1M+ Downloads
'അവൻ' എന്ന പദം പിരിച്ചെഴുതുക

Aഅവ + വൻ

Bഅ + വൻ

Cഅവ + അൻ

Dഅ + അൻ

Answer:

D. അ + അൻ

Read Explanation:

പിരിച്ചെഴുതുക

  • കെട്ടടങ്ങി = കെട്ട് + അടങ്ങി

  • അത്യാശ്ചര്യം = അതി + ആശ്ചര്യം

  • അനുത്തമം = അന് + ഉത്തമം

  • ഇത്തരം = ഈ + തരം

  • ഉത്തിഷ്‌ഠത = ഉത് + തിഷ്‌ഠത


Related Questions:

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. ഇന്നീ = ഇ + നീ 
  2. ഇവ്വണ്ണം = ഇ + വണ്ണം 
  3. ഇമ്മാതിരി = ഇ + മാതിരി 
  4. ആയുർബലം = ആയുർ + ബലം 

 

 തിന്നതു തീരും കൊടുത്തതു തീരില്ല എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്

1) തീറ്റയുടെ മാഹാത്മ്യമാണ്

2) ദാനത്തിന്റെ മാഹാത്മ്യമാണ്

3) തിന്നുന്നതു കൊടുക്കണമെന്നാണ്

4) തീറ്റയും കൊടുക്കലും വെറുതെയാണ്

 

രാവിലെ പിരിച്ചെഴുതുക ?
നിരാമയം എന്ന പദത്തിന്റെ പിരിച്ചെഴുത്ത് രൂപം ഏത്?
ജീവച്ഛവം പിരിച്ചെഴുതുക?