Challenger App

No.1 PSC Learning App

1M+ Downloads
'സാന്മാർഗ്ഗികം' എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏതിനോടാണ് കൂടുതൽ യോജിക്കുന്നത് ?

Aമാനവികത

Bവ്യക്തിത്വം

Cവ്യവഹാരം

Dമര്യാദകൾ

Answer:

D. മര്യാദകൾ

Read Explanation:

  • മര്യാദകൾ, നാട്ടുനടപ്പുകൾ, ആചാരങ്ങൾ എന്നീ അർത്ഥങ്ങൾ വരുന്ന 'mores' എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് 'morality' എന്ന വാക്ക് ഉണ്ടായത്.
  • ഇതിന്റെ മലയാളപദം ആണ് 'സാന്മാർഗികം'.
 

Related Questions:

കൂടുതല്‍ ബുദ്ധിമാനായ ഒരു വ്യക്തി, തന്നെക്കാള്‍ താഴ്ന്ന ബൗദ്ധിക നിലയിലുളള ഒരാള്‍ക്ക് നല്‍കുന്ന പിന്തുണയെ അറിയപ്പെടുന്നത് ?
'Emotion' എന്ന പദം രൂപം കൊണ്ടത് ഏത് പദത്തിൽ നിന്നുമാണ് ?
"പരിവർത്തനത്തിൻറെ കാലം" എന്നറിയപ്പെടുന്ന ജീവിത കാലഘട്ടം ഏത് ?
ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ ഒരു കുട്ടി അനുസരണ സ്വഭാവം കാണിക്കുന്നു. കോള്‍ബര്‍ഗിന്റെ നൈതിക വികാസ സിദ്ധാന്തമനുസരിച്ച് അവര്‍ ഉള്‍പ്പെടുന്നത് ?
'പൊരുത്തപ്പെടലിൻറെ പ്രായം' എന്നറിയപ്പെടുന്ന വളർച്ചാഘട്ടം ഏത് ?