Challenger App

No.1 PSC Learning App

1M+ Downloads
2012-ൽ സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി.

Aമരു ഭൂമികൾ ഉണ്ടാകുന്നത്

Bമറന്നുവച്ച വസ്തുക്കൾ

Cകണ്ണുനീർത്തുള്ളി

Dഒരു കുരുവിയുടെ പതനം

Answer:

B. മറന്നുവച്ച വസ്തുക്കൾ


Related Questions:

2015 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്:
2013 ൽ ആംനെസ്റ്റി ഇന്റർനാഷണലിന്റെ “മനസ്സാക്ഷിയുടെ അംബാസഡർ” പദവി ലഭിച്ചത് ആർക്ക് ?
2013 ലെ വയലാർ അവാർഡ് കരസ്ഥമാക്കിയ 'ശ്യാമമാധവം' എന്ന കൃതിയുടെ കർത്താവ് ആര്?
2015-ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് ലഭിച്ച ഹോളിവുഡ് ചിത്രം :
2015-ൽ സ്വന്തമായി ജലപദ്ധതി നടപ്പിൽ വരുത്തിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ഏത്?