Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2015-ൽ സ്വന്തമായി ജലപദ്ധതി നടപ്പിൽ വരുത്തിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ഏത്?

Aമാവേലിക്കര ഗ്രാമപഞ്ചായത്ത്

Bഏഴംകുളം ഗ്രാമപഞ്ചായത്ത്

Cഎടത്തല ഗ്രാമപഞ്ചായത്ത്ന്

Dപെരുമണ്ണ ഗ്രാമപഞ്ചായത്ത്

Answer:

D. പെരുമണ്ണ ഗ്രാമപഞ്ചായത്ത്


Related Questions:

2013 ലെ വയലാർ അവാർഡ് കരസ്ഥമാക്കിയ 'ശ്യാമമാധവം' എന്ന കൃതിയുടെ കർത്താവ് ആര്?
2013 ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്കാണ്?
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്റായി 2015 ൽ നിയമിതയായ കേരളത്തിലെ മുൻ അത്ലറ്റ് ആര് ?
2012-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക്?
2013 ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് സുരാജ് വെഞ്ഞാറമൂടിന് നേടിക്കൊടുത്തസിനിമ :