2023 ലെ വയലാർ അവാർഡ് നേടിയ കൃതി :AമീശBമാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾCജീവിതം ഒരു പെൻഡുലംDഒരു വെർജീനിയൻ വെയിൽകാലംAnswer: C. ജീവിതം ഒരു പെൻഡുലം Read Explanation: വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായി നൽകി വരുന്ന പുരസ്കാരംഎല്ലാ വർഷവും ഒക്ടോബർ 27 ന് അവാർഡ് നൽകി വരുന്നു .സമ്മാന തുക - ഒരു ലക്ഷം രൂപയും , കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ്പുരസ്കാരംആദ്യം ലഭിച്ചത് - ലളിതാംബിക അന്തർജ്ജനം (അഗ്നി സാക്ഷി-1977)രണ്ടാമത് - പി .കെ ബാലകൃഷ്ണൻ (ഇനി ഞാൻ ഉറങ്ങട്ടെ)2021 - ബെന്യാമിൻ - മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ2022 - എസ്.ഹരീഷ് - മീശ2023 (47th) - ശ്രീകുമാരൻ തമ്പി -ജീവിതം ഒരു പെൻഡുലം2024 (48th)- അശോകൻ ചരുവിൽ നോവൽ- കാട്ടൂർക്കടവ് Read more in App