Challenger App

No.1 PSC Learning App

1M+ Downloads
ലോകത്താദ്യമായി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം.

Aഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം

Bകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Cദുബായ് അന്താരാഷ്ട്ര വിമാനത്താവളം

Dഷാംഗി അന്താരാഷ്ട്ര വിമാനത്താവളം

Answer:

B. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

സമ്പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന നൂതനാശയം പ്രാവര്‍ത്തികമാക്കിയതിന് 2018-ൽ ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ ‘ചാമ്പ്യന്‍ ഓഫ് എര്‍ത്’ പുരസ്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചിരുന്നു.


Related Questions:

കേരളത്തിൽ നിലവിൽ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉള്ളത് ?
ഏത് അന്താരാഷ്ട്ര ഉടമ്പടിയാണ് ഓസോൺ ശോഷണത്തിന് കാരണമാവുന്ന ഉത്പന്നങ്ങളുടെ ഉത്പാദനം കുറക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നത്?
സിയാൽ എന്നറിയപ്പെടുന്ന വിമാനത്താവളം ഏതാണ് ?
കേരളത്തിലെ ആദ്യത്തെ അന്തർദ്ദേശീയ വിമാനത്താവളം ?
ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ വിമാനത്താവളമെന്ന പെരുമ നേടിയ വിമാനത്താവളം ഏത്?