Question:

ആപ്പിൾ കമ്പനി പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഗ്രാഫിക്കൽ യൂസർ ഇൻറർഫേസ് ഉള്ള പേർസണൽ കമ്പ്യൂട്ടർ ?

Aലിസ

Bറോസി

Cഗ്നു

Dഎമിലി

Answer:

A. ലിസ

Explanation:

1983ലാണ് ആപ്പിൾ കമ്പനി ലിസ പുറത്തിറക്കിയത് . ആപ്പിൾ കമ്പനി സ്ഥാപിച്ചത് സ്റ്റീവ് ജോബ്സ്


Related Questions:

വാട്സാപ്പ് മെസ്സേജിങ് സർവീസിനെ ഫേസ്ബുക്ക് ഏറ്റെടുത്തത് ഏത് വർഷം?

വാട്സാപ്പ് മെസ്സേജിങ് സർവീസ് പുറത്തിറങ്ങിയ വർഷം?

ആദ്യമായി ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവെർസ് നേടിയ വ്യക്തി ?

മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ പൂര്‍ണമായി ഏറ്റെടുത്ത കോടീശ്വരൻ?

കമ്പ്യൂട്ടർ ഭാഷയായ സി-പ്രോഗ്രാം വികസിപ്പിച്ചത്?