ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ?
ACDC 6600
Bഅൾട്ടയർ 8800
Cഓസ്ബോൺ 1
Dപ്രത്യുഷ്
Answer:
C. ഓസ്ബോൺ 1
Read Explanation:
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ - ഫ്രോണ്ടിയർ (യുഎസ്) (ജപ്പാനിലെ ഫുഗാകുവിനെ മറികടന്നു)
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ - പരംസിദ്ധി AI (ദേശീയ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷൻ (NSM) പദ്ധതിയുടെ ഭാഗമായി C-DAC നിർമ്മിച്ചത്)
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സൂപ്പർ കമ്പ്യൂട്ടർ - പ്രത്യുഷ്
ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-പെറ്റാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടർ - പ്രത്യുഷ്
ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ - മിഷിഗൺ മൈക്രോ മോട്ട് (അമേരിക്ക)
ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ - ഓസ്ബോൺ 1
ലോകത്തിലെ ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടർ - അൾട്ടയർ 8800