അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന ഒരു വ്യക്തിയെ ഹാജരാക്കുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിക്കുന്ന റിട്ടാണ്Aഹേബിയസ് കോർപ്പസ്Bമാൻഡമസ്Cകോവാറന്റോDസെർഷ്യോററിAnswer: A. ഹേബിയസ് കോർപ്പസ് Read Explanation: സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 32Read more in App