Challenger App

No.1 PSC Learning App

1M+ Downloads
അക്കിത്തം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?

Aസുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

Bശങ്കരക്കുറുപ്പ്

Cശ്രീധരമേനോൻ

Dഅച്യുതൻ നമ്പൂതിരി

Answer:

D. അച്യുതൻ നമ്പൂതിരി

Read Explanation:

  • അക്കിത്തം അച്യുതൻ നമ്പൂതിരി 1926 ൽ ജനിച്ചു.

    "ബലിദർശനം ,ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ,

    ഇടിഞ്ഞു പൊളിഞ്ഞുലോകം ,കരതലാമലകം " ഇതൊക്കെ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്

  • സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് - ഒളപ്പമണ്ണ

    സുബ്രഹ്മണ്യൻ നമ്പൂതിരി

  • ശ്രീധരമേനോൻ - വൈലോപ്പിള്ളിശ്രീധരമേനോൻ


Related Questions:

'ഉറൂബ് ' എന്ന തൂലികനാമത്തിൽ പ്രസിദ്ധനായ എഴുത്തുകാരൻ ആര് ?
എ. വി. പത്രോസ് എന്ന നോവലിസ്റ്റ് ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ?
'നന്തനാർ' എന്ന തൂലികാനാമത്തി അറിയപ്പെടുന്ന സാഹിത്യകാരൻ ?
"സൈക്കോ' എന്ന തൂലികാനാമം ഏത് എഴുത്തുകാരന്റേതാണ് ?
കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര് ?