Challenger App

No.1 PSC Learning App

1M+ Downloads
"സൈക്കോ' എന്ന തൂലികാനാമം ഏത് എഴുത്തുകാരന്റേതാണ് ?

Aകെ. പദ്മനാഭൻ

Bഇ. മുഹമ്മദ്

Cഡൊമനിക്ക് ചാക്കോ കിഴക്കേമുറി

Dഎൻ. വാസുദേവൻ നായർ

Answer:

B. ഇ. മുഹമ്മദ്

Read Explanation:

ഒരു ഭൂതകാല സിറിയന്‍ യാത്ര, സദ്ദാമിന്റെ നാട്ടിൽ, ഗദ്ധാഫിയുടെ ലിബിയ തുടങ്ങിയവ സൈക്കോ മുഹമ്മദിന്റെ കൃതികളാണ്. മലയാളത്തിലെ ആദ്യ മനശാസ്ത്ര കോളമെഴുത്തുകാരൻ കൂടിയാണ് ഇ. മുഹമ്മദ്. ദേശീയ അംഗീകാരം നേടിയ ‘സ്വപ്നാടനം’ സിനിമയുടെ നിർമാതാവായിരുന്നു.


Related Questions:

മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
വി.വി.അയ്യപ്പന്റെ തൂലികാനാമം :
കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര് ?
കാക്കനാടൻ ആരുടെ തൂലികാനാമമാണ് ?
ഇ. എം. കോവൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര് ?