Challenger App

No.1 PSC Learning App

1M+ Downloads
ഇടമറുക് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ :

Aകെ.എം. മാത്യൂസ്

Bഎ.പി. പത്രോസ്

Cജോർജ് വർഗ്ഗീസ്

Dടി സി ജോസഫ്

Answer:

D. ടി സി ജോസഫ്


Related Questions:

"സൈക്കോ' എന്ന തൂലികാനാമം ഏത് എഴുത്തുകാരന്റേതാണ് ?
'കോവിലൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
മലങ്കാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്?
"കോവിലൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?
'തുളസീവനം' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?