Challenger App

No.1 PSC Learning App

1M+ Downloads
പവനൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?

Aശ്രീകുമാർ

Bജോർജ് വർഗീസ്

Cപി.വി.നാരായണൻ നായർ

Dഎം.ടി.വാസുദേവൻ നായർ

Answer:

C. പി.വി.നാരായണൻ നായർ

Read Explanation:

  • പുത്തൻ വീട്ടിൽ നാരായണൻ നായർ എന്നാണ് പൂർണ്ണനാമം .
  • കവി പി. ഭാസ്കരൻ ആണ് പവനൻ എന്ന തൂലികാനാമം നൽകിയത് .

Related Questions:

മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
മലങ്കാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്?
'നന്തനാർ' എന്ന തൂലികാനാമത്തി അറിയപ്പെടുന്ന സാഹിത്യകാരൻ ?
ഇടമറുക് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ :
കുഞ്ഞനന്തൻ നായരുടെ തൂലികാനാമം ?