App Logo

No.1 PSC Learning App

1M+ Downloads
നായനാർമാരുടെ രചനകൾ ----എന്നറിയപ്പെട്ടു

Aതിരുമുറൈകൾ

Bവേദങ്ങൾ

Cഉപ്നിഷത്തുകൾ

Dപുരാണങ്ങൾ

Answer:

A. തിരുമുറൈകൾ

Read Explanation:

ജാതിമതഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഭക്തിപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായി.ആഴ്വാർമാരുടെയും നായനാർമാരുടെയും രചനകൾ ഹൈന്ദവ മതത്തെ കൂടുതൽ ജനകീയമാക്കി ആഴ്വാർമാരുടെ രചനകൾ നാലായിരദിവ്യപ്രബന്ധം എന്നറിയപ്പെട്ടു നായനാർമാരുടെ രചനകൾ തിരുമുറൈകൾ എന്നറിയപ്പെട്ടു


Related Questions:

ഇന്ത്യയിൽ എത്തിച്ചേർന്നത് ഏത് സൂഫി വിഭാഗത്തിലുള്ളവരായിരുന്നു ?
പുനർജന്മമില്ല, ഈ ജന്മം ധന്യമാക്കി ജീവിക്കൂ എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്
സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ്-----
കബീർ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന കീർത്തനങ്ങൾ അറിയപ്പെട്ടിരുന്നത് ഏതു പേരിലായിരുന്നു ?
രാജസ്ഥാനിലെ ചിത്തോറിൽ രജപുത്ര രാജകുമാരിയായി ജനിച് പിന്നീട് ജീവിതസൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് കൃഷ്ണഭക്തിയിൽ മുഴുകിയ ഭക്തി പ്രസ്ഥാന പ്രചാരക