App Logo

No.1 PSC Learning App

1M+ Downloads
കബീർ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന കീർത്തനങ്ങൾ അറിയപ്പെട്ടിരുന്നത് ഏതു പേരിലായിരുന്നു ?

Aസൂഫി

Bദോഹ

Cഗാന

Dപദ്യ

Answer:

B. ദോഹ

Read Explanation:

പതിനഞ്ചാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ (ഇന്നത്തെ ഉത്തർപ്രദേശ്) ജീവിച്ചിരുന്ന ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകനായിരുന്നു കബീർ "ദോഹ'കൾ എന്നറിയപ്പെട്ടിരുന്ന ഇത്തരം കീർത്തനങ്ങളിലൂടെയാണ് കബീർ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചത്. സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിൽ കീർത്തനങ്ങൾ രചിച്ചിരുന്നതിനാൽ കബീറിന്റെ ദോഹകൾ ജനങ്ങളെ ഏറെ ആകർഷിച്ചിരുന്നു.


Related Questions:

ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥം
പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദി
താഴെ പറയുന്നവയിൽ ആരാണ് മഹാരാഷ്ട്രയിലെ ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചിരുന്നത് ?
സിൽസിലകൾ എന്നറിയപ്പെടുന്നത് എത്ര സൂഫി വിഭാഗങ്ങളിൽ നിന്നുള്ള വിഭാഗക്കാരാണ് ?
പന്ത്രണ്ടാം നൂറ്റാണ്ടിൽ കന്നട ദേശത്ത് ജീവിച്ചിരുന്ന തത്വചിന്തകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു കവി ബസവണ്ണ സ്ഥാപിച്ച പ്രസ്ഥാനം