Challenger App

No.1 PSC Learning App

1M+ Downloads
കൂനൻ കുരിശുസത്യം നടന്ന വർഷം

A1763

B156

C1853

D1653

Answer:

D. 1653

Read Explanation:

1653-ൽ കേരളത്തിലെ മാർ തോമാ നസ്രാണികൾ തങ്ങളുടെ സഭയെ പോർച്ചുഗീസുകാരും ജെസ്യൂട്ട് പാതിരികളും റോമൻ പോപ്പിന്റെ കീഴിൽ വരുത്തുവാൻ നടത്തിയ പീഡനങ്ങൾ കാരണമായി ഇനി മുതൽ തങ്ങളും പിൻഗാമികളും സാമ്പാളൂർ പാതിരിമാരുമായി ഒരുമിക്കുകയില്ല എന്ന് സത്യമെടുക്കുകയുണ്ടായി. ഇത് കൂനൻ കുരിശ് കലാപം എന്നും സംഭവം കൂനൻ കുരിശ് പ്രതിജ്ഞ എന്നും അറിയപ്പെടുന്നു. ഒരു പക്ഷേ വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തു നില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.


Related Questions:

ഉത്തരേന്ത്യയിൽ തുർക്കികളുടെ ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്?
CTBT എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
റിപ്പബ്ലിക്ക് എന്ന ആശയത്തെ നടപ്പിലാക്കിയ ജാക്കോബിയൻമാരിൽ ആകൃഷ്ടനായി ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണാർത്ഥം ജാക്കോബിൻ ട്രീ നടുകയും ജാക്കോബിയൻക്ലബ് രൂപീകരിക്കുകയും ചെയ്ത ഇന്ത്യൻ ഭരണാധികാരി :
What is the name of the Indian made Main Battle Tank?
The war of Kalinga is associated with :