App Logo

No.1 PSC Learning App

1M+ Downloads
മെക്കാളെ മിനിറ്റ്സ്‌ കൊണ്ടുവന്ന വര്‍ഷം ?

A1835

B1813

C1845

D1854

Answer:

A. 1835

Read Explanation:

  • ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ വത്കരണത്തിന് കാരണമായ നിർദ്ദേശങ്ങൾ - മെക്കാളെ മിനിട്ട്സ്
  • മെക്കാളെ മിനിറ്റ്സ്‌ കൊണ്ടുവന്ന വര്‍ഷം - 1835
  • ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അടിത്തറയിട്ട റിപ്പോർട്ട് - മെക്കാളെ മിനിട്ട്സ്
  • അരിച്ചിറക്കൽ സിദ്ധാന്തം (Downward filtration theory) അവതരിപ്പിച്ചത് - മെക്കാളെ പ്രഭു
  • "രക്തത്തിലും വർണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരനുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം" ഈ വാക്കുകൾ - മെക്കാളെ പ്രഭു
 

Related Questions:

ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ ?
' Learning without burden ' എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് :
ദേശിയ വിജ്ഞാന കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെയുള്ള അംഗങ്ങളുടെ എണ്ണം എത്ര ?
പുതിയ ദേശീയ വിദ്യാഭ്യാസ നയരൂപീകരണവുമായി ഏറ്റവും ഒടുവിൽ റിപ്പോർട്ട് സമർപ്പിച്ച സമിതിയുടെ തലവൻ ?
ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ?