App Logo

No.1 PSC Learning App

1M+ Downloads
ലോക ഫുട്ബോൾ ദിനം എന്താണ്

Aആഗസ്റ്റ് 25

Bജൂൺ 25

Cമേയ്25

Dമാർച്ച് 25

Answer:

C. മേയ്25

Read Explanation:

  • ഐക്യരാഷ്ട്ര സഭ മെയ് 25 ലോക ഫുട്ബോൾ ദിനമായി ആഘോഷിക്കാനുള്ള പ്രമേയം പാസാക്കിയത്

  • 1924ലെ പാരിസ് ഒളിംപിക്സിലാണ് ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള ഫുട്ബോൾ ടീമുകൾ ആദ്യമായി ഒരു ടൂർണമെന്റിൽ മത്സരിച്ചത്. മെയ് 25നായിരുന്നു ഈ പോരാട്ടം.


Related Questions:

ഏതു വിപ്ലവത്തെ തുടര്‍ന്നാണ്‌ വുഡ്സ് ഡെസ്പാച്ചിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ വന്നത്‌ ?
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ ആമുഖത്തിലെ പ്രസിദ്ധമായ വാക്കുകൾ ഏതായിരുന്നു?
മെക്കാളെ മിനിറ്റ്സ്‌ കൊണ്ടുവന്ന വര്‍ഷം ?
PARAKH, which was seen in the news recently, is a portal associated with which field?
വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന നിർദ്ദേശം?