Challenger App

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടത്തെ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം :

A2012

B2010

C2009

D2013

Answer:

A. 2012

Read Explanation:

പശ്ചിമഘട്ടം

  • ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടത്

  • പശ്ചിമഘട്ടത്തിന്റെ ശരാശരി നീളം - 1600 കി. മീ

  • പശ്ചിമഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങൾ - ഗുജറാത്ത് ,മഹാരാഷ്ട്ര ,ഗോവ,കർണാടക ,തമിഴ്നാട് ,കേരളം

  • പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി - മാധവ് ഗാഡ്ഗിൽ കമ്മിറ്റി

  • മാധവ് ഗാഡ്ഗിൽ കമ്മിറ്റിയുടെ തലവൻ - പ്രൊഫസർ മാധവ് ഗാഡ്ഗിൽ

  • മാധവ് ഗാഡ്ഗിൽ കമ്മിറ്റി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചത് - 2011 ആഗസ്റ്റ് 31

  • പശ്ചിമഘട്ടത്തെ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം - 2012


Related Questions:

പശ്ചിമഘട്ടവും പൂർവ്വഘട്ടവും കൂടിച്ചേരുന്ന ഭാഗം ഏത് ?

2028-ലെ ഒളിമ്പിക്സ് വേദി :

താഴെ എഴുതിയവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക :
In which type of climate are deciduous forests and tree-shredded grasslands found?
ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഭൂപ്രദേശം ?