Challenger App

No.1 PSC Learning App

1M+ Downloads
വേമ്പനാട്ട് കായൽ റംസാർ പട്ടികയിൽ ഇടം പിടിച്ച വർഷം ?

A2000

B2010

C2005

D2002

Answer:

D. 2002

Read Explanation:

ശാസ്‌താം കോട്ട കായൽ, വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ - ഇവ മൂന്നും പട്ടികയിൽ ഇടം പിടിച്ചത് 2002 ലാണ്.


Related Questions:

താഴെ പറയുന്നതിൽ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
പൂക്കോട് തടാകം ഏത് ജില്ലയിലാണ്?
താഴെ പറയുന്നതിൽ കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
താഴെ പറയുന്നതിൽ കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
കേരളത്തിലെ ശുദ്ധജല തടാകം ?