App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗ്രൗണ്ടിൽ കുറേ ബൈക്കുകളും കാറുകളും ഉണ്ട്. ആകെ 46 ചക്രങ്ങളും 20 വാഹനങ്ങളും ഉണ്ടെങ്കിൽ കാറുകളുടെ എണ്ണം എത്ര?

A3

B5

C4

D8

Answer:

A. 3

Read Explanation:

ചക്രങ്ങളുടെ എണ്ണത്തിന്റെ പകുതിയിൽ നിന്ന് വാഹനങ്ങളുടെ എണ്ണം കുറച്ചാൽ കാറുകളുടെ എണ്ണം കിട്ടും. OR കാറുകളുടെ എണ്ണം X , ബൈക്കുകളുടെ എണ്ണം Y ആയാൽ X + Y = 20.........(1) ആകെ 46 ചക്രങ്ങൾ 4X + 2Y = 46 ..... (2) (1) × 2 2X + 2Y = 40 ....... (3) (2) - (3) 2X = 6 X = 3


Related Questions:

ഒരു ക്ലാസ്സിലെ പെൺകുട്ടികൾ ഒറ്റവരിയിൽ നിൽക്കുന്നു. ഒരു പെൺകുട്ടി രണ്ടറ്റത്തുനിന്നും 17-ാം സ്ഥാനത്താണ്. ക്ലാസ്സിൽ എത്ര പെൺകുട്ടികളുണ്ട് ?
complete the series :3,5,9,17............
രാജുവിനും അശോകനും യഥാക്രമം 9-ാമതും 13-ാമതുമാണ് ക്ലാസ്സിലെ റാങ്ക്. ആകെ 35 കുട്ടികളുള്ള ക്ലാസ്സിൽ പിന്നിൽ നിന്നും അവരുടെ റാങ്ക് എത്രാമതായിരിക്കും?
ആൺകുട്ടികളുടെ വരിയിൽ മനു ഇടത്തുനിന്ന് 6 -ാം സ്ഥാനത്തും ബിനു വലത്ത് നിന്ന് 14 -ാം സ്ഥാനത്തും ആണ്. മനു വലത്തു നിന്ന് 25 -ാം സ്ഥാനത്താണെങ്കിൽ മനുവിൻ്റെയും ബിനുവിൻ്റെയും ഇടയിൽ എത്ര ആൺകുട്ടികളുണ്ട് ?
Six students P, Q, R, S, T and U sit in a straight line, facing north. P and S are sitting at the extreme ends of the line. T is sitting adjacent to P, while U is sitting adjacent to S. Only one person sits between Q and S. Who is sitting adjacent to Q apart from R?