App Logo

No.1 PSC Learning App

1M+ Downloads
ഒരു ടാങ്കിൽ വെള്ളം വരുന്ന രണ്ട് പൈപ്പുകൾ ഉണ്ട്. അവയിൽ ഒരു പൈപ്പ് തുറന്നാൽ 5 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും. മറ്റേതു തുറന്നാൽ 3 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും. രണ്ടു പൈപ്പുകളും ഒരുമിച്ച് തുറന്നിട്ടാൽ എത്ര മണിക്കൂർകൊണ്ട് ടാങ്ക് നിറയും ?

A5/3 മണിക്കൂർ

B15/8 മണിക്കൂർ

C8/15 മണിക്കൂർ

D2 മണിക്കൂർ

Answer:

B. 15/8 മണിക്കൂർ

Read Explanation:

ടാങ്കിന്റെ ശേഷി = LCM(5,3) = 15 ഒന്നാമത്തെ പൈപ്പിന്റെ ശേഷി = 15/5 = 3 രണ്ടാമത്തെ പൈപ്പിന്റെ ശേഷി = 15/3 = 5 ടാങ്ക് നിറയാൻ വേണ്ട സമയം = 15/8


Related Questions:

A tank can be filled by two taps X and Y in 5 hrs and 10 hrs respectively while another tap Z empties the tank in 20 hrs. In how many hours can the tank be filled, if all 3 taps are kept open?
10 പുരുഷന്മാർ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ കഴിയുമെങ്കിൽ അതെ ജോലി ചെയ്യാൻ 12 പുരുഷന്മാർ എടുക്കുന്ന സമയം എത്ര?
Two pipes A and B can fill a tank in 24 minutes and 32 minutes respectively. If both the pipes are opened simultaneously, after how much time should A be closed so that the tank is full in 20 minutes?
A,B,C എന്നിവ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ അവർ 8 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും. A,B ഒരുമിച്ച് ജോലി ചെയ്യാൻ തീരുമാനിച്ചപ്പോൾ അവർ 12 ദിവസം കൊണ്ട് ഈ ജോലി പൂർത്തിയാക്കി. C ക്കു മാത്രം എത്ര ദിവസം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയും?
In a race, an athlete covers a distance of 360 m in 60 sec in the first lap. He covers the second lap of the same length in 180 sec. What is the average speed (in m/sec) of the athlete?