App Logo

No.1 PSC Learning App

1M+ Downloads
There was ..... ugly scar on his face.

Aa

Ban

Cthe

Dnone of these

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു."A single എന്ന അർത്ഥത്തിൽ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ ugly എന്ന വാക്കു തുടങ്ങുന്നത് vowel ൽ ആയതിനാൽ an ഉപയോഗിക്കുന്നു.


Related Questions:

It was quite ......... unique experience.
Arjun has ......... pretty good selection of beds.
This is ............ amazing dance club.
It's really hard to read. Is that ......... "one" or ........ "seven"?
_____ book you want is not available .