These toys are ..... same as we saw in that shop.AaBanCtheDnone of theseAnswer: C. the Read Explanation: "The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഒരിക്കൽ പരാമർശിച്ച ഒന്നിനെ പറ്റി വീണ്ടും പരാമര്ശിക്കുമ്പോളും 'the' ഉപയോഗിക്കുന്നു.Read more in App