Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലാബ്രഡോർ പ്രവാഹത്തിന്റെയും ഗൾഫ് പ്രവാഹത്തിന്റെയും സംഗമം മൂലം ഇവ സൃഷ്ടിക്കുന്നത്

Aപവിഴപ്പുറ്റുകൾ

Bസമ്പന്നമായ മത്സ്യബന്ധന കേന്ദ്രങ്ങൾ

Cമരുഭൂമിയിലെ കാലാവസ്ഥ

Dചുഴലിക്കാറ്റുകൾ

Answer:

B. സമ്പന്നമായ മത്സ്യബന്ധന കേന്ദ്രങ്ങൾ

Read Explanation:

- ലാബ്രഡോർ പ്രവാഹം (Labrador Current): കാനഡയുടെ കിഴക്കൻ തീരത്തുകൂടി തെക്കോട്ട് ഒഴുകുന്ന തണുത്ത സമുദ്രപ്രവാഹമാണ്.

- ഗൾഫ് പ്രവാഹം (Gulf Stream): മെക്സിക്കോ ഉൾക്കടൽ പ്രദേശത്തുനിന്ന് വടക്കുകിഴക്കോട്ട് ഒഴുകുന്ന ചൂടുള്ള സമുദ്രപ്രവാഹമാണ്.

ഈ രണ്ട് പ്രവാഹങ്ങളും വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ന്യൂഫൗണ്ട്‌ലാൻഡ് തീരത്തിനടുത്ത് ഗ്രാൻഡ് ബാങ്ക്സ് (Grand Banks) പ്രദേശത്ത് സംഗമിക്കുന്നു.


Related Questions:

The Canal which connects Pacific Ocean and Atlantic Ocean :
The term 'Panthalassa' is related to which of the following?

പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

1. ഹംബോൾട്ട് പ്രവാഹം പസഫിക് സമുദ്രത്തിലെ ഒരു പ്രവാഹമാണ്.

II. ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു പ്രവാഹമാണ് ബെൻഗുല പ്രവാഹം

ഗൾഫ് സ്ട്രീം താഴെ പറയുന്നവയിൽ ഏത് സ‌മുദ്രത്തിലെ ഒരു ചൂടുള്ള സമുദ്ര പ്രവാഹമാണ് ?
അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന തീരസമതലം ഏത്?